പെർത്തിലെ ഒന്നാം ഏകദിനത്തിൽ ഓസീസിന് 131 റൺസിന്റെ വിജയലക്ഷ്യം. തുടർച്ചയായ മഴ മൂലം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് ആണ് നേടിയത്. ഡി ആർ എസ് പ്രകാരം ഓസീസ് വിജയ ലക്ഷ്യം 131 ആക്കി പുനർ നിശ്ചയിച്ചു. കെ എൽ രാഹുൽ (38 ), അക്സർ പട്ടേൽ(31), […]







