ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വ്യാപി പള്ളിയ്ക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്നറിയാം. വാരണാസി ജില്ലാ കോടതിയാണ് ഇന്ന് നിര്‍ണായക വിധി പുറപ്പെടുവിക്കുക. നിര്‍ണായക വിധി പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ വാരണാസിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. അഞ്ച് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയെ ചോദ്യം ചെയ്ത് കൊണ്ട് അഞ്ജുമാന്‍ […]