പീഡനശ്രമം; എതിര്‍ത്ത പെണ്‍കുട്ടിയെ സാനിറ്റൈസര്‍ കുടിപ്പിച്ച് കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലെ മത് ലക്ഷ്മിപൂര്‍ പ്രദേശത്ത് പീഡന ശ്രമം എതിര്‍ത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാനിറ്റൈസര്‍ കുടിപ്പിച്ച് കൊലപ്പെടുത്തി. ജൂലൈ 27നായിരുന്നു സംഭവം നടന്നത്. ഉദേഷ് റാത്തോറെന്ന എന്നയാളും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് സ്കൂളിൽ നിന്നും വരുകയായിരുന്ന കുട്ടിയെ ആക്രമിച്ചത്. സംഘം ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളോട് കുട്ടി എതിർത്ത് നിന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ […]