കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് മോചനം. 33 തടവുകാരെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ജീവപര്യന്തം തടവുകാരനായ മണിച്ചന് 22 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് 33 പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. 33 തെരഞ്ഞെടുത്തതിന്റെ കാരണം നോക്കിയായിരുന്നു […]







