ചിരി പടര്‍ത്തി സിനിമയുടെ ടൈറ്റില്‍ ലോഞ്ച് പോസ്റ്റര്‍; എം.എ നിഷാദ് ചിത്രത്തിന്റെ ശീര്‍ഷകം നാളെ പുറത്തിറക്കും
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എം.എ നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ലോഞ്ച് തിങ്കളാഴ്ച നടക്കുകയാണ്. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് അറിയിക്കുന്ന പോസ്റ്റര്‍ ഏറെ വൈറല്‍ ആയിരിക്കുകയാണ്. ഉത്സവമേളം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ അനശ്വരമാക്കിയ മനോജ് കുമാര്‍ എന്ന കഥാപാത്രത്തിന്റെ കാരിക്കേച്ചര്‍ ഉപയോഗിച്ചാണ് […]