സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് രാജിവെച്ച സജി ചെറിയാന് ആറു മാസത്തിനു ശേഷമാണ് മന്ത്രിസഭയില്‍ തിരികെയെത്തുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റു മന്ത്രിമാര്‍, സ്പീക്കര്‍, എല്‍ഡിഎഫ് നേതാക്കള്‍ എന്നിവരും സജി ചെറിയാന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ […]




