പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി; രക്ഷയ്ക്കെത്തി ഫയര്‍ ഫോഴ്സ്
കോഴിക്കോട് ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങിയ പതിനഞ്ചുകാരന് രക്ഷകരായി ഫയര്‍ ഫോഴ്സ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. മോതിരം കുടുങ്ങി നീരു വന്നു വീര്‍ത്ത ജനനേന്ദ്രിയവുമായി ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ ഫയര്‍ഫോഴ്സിന്റെ സേവനം തേടുകയായിരുന്നു. വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ സംഘം ഫ്ളെക്സിബിള്‍ ഷാഫ്റ്റ് ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് മോതിരം മുറിച്ചെടുത്തു. സിറിഞ്ച് ഉപയോഗിച്ച് വെള്ളം ഒഴിച്ചുകൊണ്ട് സ്റ്റീല്‍ […]