കോഴിക്കോട് നരിക്കുനിയില്‍ ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. ബസിന്റെ തുറന്നു കിടന്ന ഡോറില്‍ കൂടിയാണ് ഇവര്‍ പുറത്തേക്ക് തെറിച്ചു വീണത്. ഡോര്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം. രാവിലെ ഏഴു മണിയോടെ നരിക്കുനി ഇളയറ്റില്‍ റോഡില്‍ നെല്ലിയേരിത്താഴത്തായിരുന്നു അപകടം. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. വളവില്‍ വച്ചാണ് […]