വീണ്ടും പ്രണയക്കൊല? കണ്ണൂര്‍ പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വള്ള്യായി കണ്ണച്ചാന്‍കണ്ടി വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സ്വകാര്യ ഫാര്‍മസിയില്‍ ജീവനക്കാരിയായ യുവതി ഇന്ന് ജോലിക്ക് പോയിരുന്നില്ല. പ്രണയപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. വീടിനു സമീപം തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ ഓടി […]