അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ആണവ അന്തര്‍വാഹിനികള്‍ റഷ്യയുടെ സമുദ്ര തീരത്തേക്ക് അയക്കാൻ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. പുട്ടിന്റെ വിശ്വസ്തനായ, അവരുടെ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ ഒരു ഭീഷണിയിൽ, പ്രകോപിതനായാണ് ട്രംപ് ആണവ അന്തര്‍വാഹിനികള്‍ റഷ്യയുടെ സമീപത്തേക്ക് നീങ്ങാന്‍ ഉത്തരവിട്ടത്. എന്നാലിപ്പോൾ അതിന് അതെ നാണയത്തിൽ തിരിച്ചടി നല്കാന് ഒരുങ്ങുകയാണ് റഷ്യൻ പ്രസിഡന്റ് […]






