ഇന്ത്യ വേദിയാവുന്ന ഈവര്ഷത്തെ ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ഏഷ്യന് ക്രിക്കറ്റ് കൗണ്സിലിന്റെ യോഗം ബഹിഷ്കരിക്കാനുള്ള ബിസിസിഐ നീക്കമാണ് ടൂര്ണമെന്റിന്റെ ഭാവി പ്രതിസന്ധിയിലാക്കിയത്. സെപ്റ്റംബറില് ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് ഈ വര്ഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റ് നടക്കേണ്ടത്. ഇന്ത്യ – പാകിസ്ഥാന് മത്സര വേദിയും ബാക്കി മത്സരങ്ങളുടെ ഷെഡ്യൂളും ഉള്പ്പടെയുള്ള കാര്യങ്ങള് തീരുമാനിക്കാനാണ് ധാക്കയില് ഏഷ്യന് […]