വത്തിക്കാനിൽ പ്രധാന ചുമതലയിൽ ആദ്യവനിതയെ നിയമിച്ച് മാര്‍പാപ്പ
വത്തിക്കാനിലെ പ്രധാന ഓഫീസുകളിലൊന്നിന്റെ മേധാവിയായി ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് നിയമിച്ച് മാര്‍പാപ്പ.നിയമിതയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ല കോണ്സൊലേറ്റ മിഷണറീസ് സന്യാസഭാംഗമാണ് . എല്ലാ സന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് ആയാണ് സിമോണ ബ്രാംബില്ലയെ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.ചര്‍ച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നതസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയത്തിന്റെ ഭാഗമായാണ് […]