കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃ സ്ഥാനം ഇന്ന് രാജിവെക്കുമെന്ന് സൂചനകൾ. ബുധനാഴ്ച നടക്കുന്ന പാർട്ടിയുടെ നിർണ്ണായക മീറ്റിംഗിന് മുൻപ് രാജി ഉണ്ടാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ട്രൂഡോ ഉടൻ ചുമതല ഒഴിയുമോ അതോ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്നത് വ്യക്തമല്ല. 2013ൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോൾ ട്രൂഡോ ലിബറൽ […]