ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും സമയമാണ്. എന്നാൽ പഴയ കാലത്തേക്ക് ഒന്ന് നോക്കിയാൽ ലോകത്തിന്റെ പല സ്ഥലങ്ങളിലും ക്രിസ്മസ് എന്നത് അത്രക്ക് സന്തോഷമുള്ള ഒരു കാര്യം ആയിരുന്നില്ല. ക്രിസ്മസ് എപ്പോഴും ആഘോഷിക്കാൻ അനുവാദമുള്ള ഒന്നായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും അമേരിക്കയിലെ ചില ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്നത് നിയമവിരുദ്ധമായിരുന്നു. പ്യൂരിറ്റൻ ഭരണാധികാരിയായ ഒലിവർ ക്രോംവെൽ ക്രിസ്മസിനെ ഒരു […]




