ഫ്ലോറിഡയില്‍ ഞായറാഴ്ച നടന്ന വധശ്രമത്തില്‍ നിന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഷ്ടിച്ച് രക്ഷപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്ന റയാന് റൂത്ത് നിര്‍മ്മാണത്തൊഴിലാളി. 58 കാരനായ റയാന് വെസ്ലി റൗത്ത് അറസ്റ്റിലായി. സ്കോപ്പും ഗോപ്രോ ക്യാമറയുമുള്ള ഉയര്‍ന്ന ശക്തിയുള്ള എകെ 47 സ്റ്റൈല്‍ റൈഫിളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ന്യൂയോര്‍ക്ക് ടൈംസ് പറയുന്നതനുസരിച്ച്, നോര്‍ത്ത് കരോലിന […]