പതിദാര്‍ പ്രക്ഷോഭ നായകനും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്. ജൂണ്‍ 2ന് ഹാര്‍ദിക് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ഗുജറാത്ത് പിസിസി പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ മെയ് 18ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. സോണിയ ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു പട്ടേല്‍ ഉന്നയിച്ചത്. മുതിര്‍ന്ന നേതാക്കള്‍ മൊബൈല്‍ ഫോണില്‍ […]












