പിസി ജോർജ് അറസ്റ്റിൽ; അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ട് കേസുകളിൽ
വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പിസി ജോർജ് അറസ്റ്റിൽ (PC George Arrested). തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ വെവ്വേറെ രജിസ്റ്റർ ചെയ്തിരുന്ന കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി മറൈൻ ഡ്രൈവിന് സമീപമുള്ള സിറ്റി എ ആർ ക്യാമ്പിൽ കസ്റ്റഡിയിലായിരുന്ന ജോർജിനെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നെത്തിയ പ്രത്യേക പൊലീസ് സംഘമാണ് പിസി ജോർജിനെ […]









