പിസി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ്; ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും
മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച ജോര്‍ജിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക), 295 എ (മതനിന്ദ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ 153 എ ജാമ്യമില്ലാ വകുപ്പായതിനാല്‍ പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത്തരം വകുപ്പുകളില്‍ ജാമ്യം നല്‍കുന്നതിനുള്ള വിവേചനാധികാരം മജിസ്ട്രേറ്റിനാണ്. പിസി ജോര്‍ജിനെ […]












