നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകണമെന്നാണ് ഇ ഡിയുടെ നിര്‍ദേശം. നാല് ദിവസങ്ങളിലായി 43 മണിക്കൂറുകളോളം ഇതുവരെ ചോദ്യം ചെയ്തു. ഇതോടെ ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ 13 മണിക്കൂറാണ് ഇ ഡി രാഹുലിനെ ചോദ്യം […]












