ആലുവ മാർക്കറ്റിന് സമീപം അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചിറ്റാട്ടുകര കമ്പിവേലിക്കകത്ത് സംഗീത് (33) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 12 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പച്ചക്കറി മാർക്കറ്റ് വഴി നടന്നുവരികയായിരുന്ന അതിഥി തൊഴിലാളിയായ സുരേഷിനെ സംഗീതും സംഘവും തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ഈ വഴിക്ക് […]
0
660 Views