ബോളിവുഡ് ഹിറ്റ് ഗാനങ്ങളിലൂടെ ആസ്വാദകരുടെ മനംകവർന്ന മലയാളി ഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. അൻപത്തി മൂന്ന് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക വിവരം കഴിഞ്ഞ ദിവസം കൊൽക്കത്തിയിലെ നസ്റുൾ മഞ്ചിൽ നടന്ന സംഗീത പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യമനുഭപ്പെട്ട കെ കെ പരിപാടി റദ്ദാക്കി താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. എന്നാൽ അൽപ സമയത്തിനകം തന്നെ […]












