കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവുചാടിയ റിമാന്‍ഡ് പ്രതി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഇര്ഫാന് (22) ആണ് മരിച്ചത്. രക്ഷപ്പെട്ടു പോകുന്ന വഴി കോട്ടയ്ക്കലില്‍ വെച്ച് വാഹനാപകടത്തില്‍ പെടുകയായിരുന്നു. പരിക്കേറ്റ ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് പോലീസ് കാവലുള്ള […]









