സംസ്ഥാനതു പോലീസും ഗുണ്ടകയും തമ്മിലുള്ള സൗഹൃദ ബന്ധം ചർച്ചകളിലേക്ക് . എന്നാൽ ഗുണ്ടകളും -പോലീസും തമ്മിലുള്ള സുഹൃത് ബന്ധം ചർച്ചയായതോടെ വീണ്ടും നടപടികളുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് കേരള പോലീസ് നേതൃത്വം. സംശയമുള്ള പോലീസ് ഉദ്യോഗസ്ഥരെ കൃത്യമായി നിരീക്ഷിക്കുകയും നോട്ടത്തിലുള്ളവർക്കെതിരേ കർശനമായ നടപടിയെടുക്കാനുമാണ് പോലീസ് നേത്രത്വത്തിൻറെ തീരുമാനം. ഇതിൽ മണ്ണു മാഫിയയുമായി ബന്ധമുള്ള മുപ്പതോളം പോലീസ് […]












