ത്രീശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു യുഡിഫ് സ്ഥാനാർഥി ആയ കെ മുരളീധരൻ രംഗത് . തിരഞ്ഞെടുപ്പിന് ശേഷം നടന്ന കെപിസിസി യോഗത്തിൽ ആണ് കെ മുരളീധരൻ തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. പ്രതാപൻ അടക്കമുള്ള നേതാക്കൾക്കെതിരെ തുറന്നടിച്ചു സംസാരിച്ചു കൊണ്ടാണ് മുരളീധരൻ പ്രതികരിച്ചത് എന്ന തരത്തിലാണ് വാർത്തകൾ വരുന്നത് . ‘തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് […]












