തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞ ദിവസം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുണ്കുമാര് സ്ഥാനാര്ഥിയാകുമെന്ന വാര്ത്തകള് പുറത്തു വന്നിരുന്നു. എന്നാല് സ്ഥാനാര്ഥിയെ ഇതുവരെ തീരുമാനിച്ചില്ലെന്ന് എല്ഡിഎഫ് കണ്വീനര് ഇപി ജയരാജന് വ്യക്തമാക്കി. ഇടതു സര്പ്രൈസ് എന്തായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് മറ്റുമുന്നണികള് മാധ്യമവാര്ത്തകളുടെ അടിസ്ഥാനത്തില് അരുണ്കുമാര് സ്ഥാനാര്ത്ഥിയാണെന്ന് […]












