വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ല. വേണ്ടിവന്നാല്‍ വിദേശത്ത് പോകും: സിറ്റി പോലീസ് കമ്മീഷണര്‍
നടന് വിജയ് ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മെയ് 16ലേക്ക് മാറ്റിയെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് തടസം ഇല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. പാസ്പ്പോര്‍ട്ടും വിസയും കണ്ടുകെട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വിദേശത്ത് പോകുമെന്നും കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു. യുവനടി പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി […]











