ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു
വിനോദ-മാധ്യമ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് പ്രമുഖ മീഡിയ സ്ട്രാറ്റജിസ്റ്റും പിആർ കൺസൾട്ടന്റുമായ പ്രതീഷ് ശേഖറിന് ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 ലഭിച്ചു. മാധ്യമ അവാർഡ് സെക്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള ഏക അവാർഡ് പ്രതീഷ് ശേഖറിനാണ് ലഭിച്ചത്. “Excellence in Entertainment Media Strategy” വിഭാഗത്തിലാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്. മലയാള സിനിമാ […]












