ദേവ് മോഹൻ, വിനായകൻ ചിത്രം ‘പന്ത്രണ്ട്’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ദേവ് മോഹൻ, വിനായകന്, ലാൽ, ഷൈന്‍ ടോം ചാക്കോ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പന്ത്രണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തി. ഒരു സിനിമാക്കാരൻ, ലോനപ്പന്റെ മാമോദിസ എന്നി സിനിമകൾ ഒരുക്കിയ ലിയോ തദേവൂസാണ്ഈ സിനിമ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്നത്. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ […]












