നടനും നിര്‍മാതാവുമായ വിജയ് ബാബു താരസംഘടന അമ്മയുടെ യോഗത്തില്‍. കളമശ്ശേരിയില്‍ നടക്കുന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് വിജയ് ബാബു പങ്കെടുക്കുന്നത്. പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ വിജയ് ബാബുവിന് അനുകൂലമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. എക്സിക്യൂട്ടീവ് അംഗത്വം ഒഴിയുന്നുവെന്ന് കാട്ടി സംഘടനയ്ക്ക് വിജയ് […]












