വിഎസ് അച്യുതാനന്ദൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാൻറെ വക കഴിഞ്ഞ ദിവസം ഒരു വീഡിയോ ഉണ്ടായിരുന്നു. എറണാകുളം ജില്ലയിലെ സിപിഎമ്മിലെ രണ്ട് പ്രമുഖ നേതാക്കളെ കുറിച്ച് ഒരു ലൈംഗികാ അപവാദ കഥയാണ് ഷാജഹാൻ പറഞ്ഞത്. ഇതിനിടെ ഇന്ന് പുറത്തിറങ്ങിയ ‘മെട്രോ വാര്‍ത്ത’ ദിനപത്രത്തിലും ഈ വിവാദ വാര്‍ത്ത വന്നിരുന്നു. ‘സിപിഎം വനിതാ […]









