സൗദി അറേബ്യയില്‍ അറാറിലെ മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ സാക്കിര്‍ അന്‍സാരിയുടെ മൃതദേഹമാണ് അറാറിന് സമീപമുള്ള മരുഭൂമിയില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ മാസം 19-നാണ് അറാറില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ദൂരെ അസ്സം ജലമീദ് മരുഭൂമിയില്‍ നിന്നാണ് സാക്കിറിന്റെ മൃതദേഹം ലഭിച്ചത്. മരുഭൂമിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞ സഹായത്തിനായി […]