വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങിനയച്ചു. ഇന്ത്യക്കായി നമാന്‍ ധിര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. ഋതുരാജ് ഗെയ്ക്വാദും പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു. ഇന്ത്യ ഇലവന്: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര […]












