സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഇന്നലെ പവന് 120 രൂപ കൂടിയതിന് പിന്നാലെ ഇന്നും വിലയിൽ വലിയ കുതിപ്പുണ്ടായി. ഇന്ന് പവന് 800 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർധിച്ച് 13,965 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ സ്വർണവില തുടർച്ചയായി […]












