രാത്രി അരമണിക്കൂറിലേറെ നീണ്ട പവര്‍കട്ട്; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ രാത്രി അരമണിക്കൂറിലേറെ നീണ്ട പവര്‍കട്ട്. ഇന്നലെ വൈകീട്ട് ആറിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ വൈദ്യുതി മുടങ്ങി. ഉയര്‍ന്ന ചൂടുമൂലം ഉപയോഗം വര്‍ധിച്ചതും ദേശീയ ഗ്രിഡില്‍ നിന്നുള്ള ലഭ്യതയില്‍ കാര്യമായ കുറവ് അുഭവപ്പട്ടതും മൂലമാണ് നിയന്ത്രണം വേണ്ടി വന്നതെന്നാണ് കെഎസ്ഇബി പറയുന്നത്. സംസ്ഥാനത്ത് പ്രതീക്ഷിച്ച പോലെ കാലവര്‍ഷം ലഭിക്കാതിരുന്നതും വൈദ്യുതി ഉപഭോഗം […]












