“പ്രാക്ക്”, സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” രണ്ടാം ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. “പ്രാക്ക്” എന്ന ടൈറ്റിലോടെ എത്തിയ ഗാനത്തിന് സംഗീതം പകർന്നത് മുജീബ് മജീദ്. ഗാനം ആലപിച്ചത് ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവരും കോറസ് ഗായകരും ചേർന്നാണ്. വരികൾ രചിച്ചത് […]












