ഗാസസിറ്റി ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയതായി ഇസ്രയേല്‍. ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നീക്കത്തിന് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. സെയ്ടൊണ്, ജബലിയ പ്രദേശത്ത് ആക്രമണത്തിനുള്ള അടിത്തറ പാകുന്നത് ആരംഭിച്ചെന്നും പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്സ് അനുമതി നല്‍കിയെന്നും സൈനിക വക്താവ് അറിയിച്ചു . സെപ്തംബര്‍ ആദ്യവാരത്തോടെ നീക്കം പൂര്‍ത്തീകരിക്കുമെന്നാണ് ഇസ്രയേല്‍ കാട്സിന്റെ […]