ഓണത്തിന് മുൻപ് ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ തങ്ങളെ വഞ്ചിച്ചെന്ന് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനത്തിന് മുൻപായി സംസ്ഥാന-കേന്ദ്ര സർക്കാരുകള്‍ നൽകേണ്ട പണമാണ് ഇതുവരെയും ലഭിക്കാത്തത്. മത്സ്യത്തൊഴിലാളികൾ ക്ഷേമനിധിയിൽ അടച്ച 1500 രൂപ മാത്രമാണ് നൽകിയതെന്നാണ് പരാതി. തൊഴിലാളികൾക്ക് നൽകിവരുന്ന ഓണകിറ്റ് പോലും ഇത്തവണ നൽകിയില്ലെന്നും ആക്ഷേപമുണ്ട്. ട്രോളിങ് നിരോധനത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ […]












