ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത് വ്യാപകമെന്ന് കണ്ടെത്തൽ . പാലക്കാട് ഡിവിഷന് കീഴില്‍ ഏഴ് മാസത്തിനിടെ പിടികൂടിയത് 44,092,2100 കോടിരൂപയുടെ ലഹരി ഉത്പന്നങ്ങള്‍. ആർ.പി.എഫിന്റെ നേതൃത്വത്തില്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ജനുവരി മുതല്‍ ജൂലായ് വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും ലഹരിയുത്പന്നങ്ങള്‍ പിടികൂടിയത്. 100 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുകയും, 59 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുൻവർഷത്തേക്കാള്‍ […]