കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് ടൈപ്പോ ഡേ-2026 ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ തുടക്കമായി. ജെയിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിസൈൻ മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐ.ഐ.ടി ബോംബെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായി നടത്തുന്ന കോൺഫറൻസ് ഇന്ത്യൻ ടൈപ്പോഗ്രഫി സൊസൈറ്റിയുടെ സ്ഥാപകനും ഐ.ഐ.ടി ബോംബെയിലെ പ്രൊഫസറുമായ ജി. […]












