സുപ്രീം കോടതി നടപടികള്‍ ലൈവായി ജനങ്ങള്‍ക്കു മുന്നില്‍; ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീമിംഗ്
സുപ്രീം കോടതി നടപടികള്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. ചരിത്രത്തിലാദ്യമായാണ് സുപ്രീം കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ ലൈവ് സ്ട്രീം ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നടപടികളാണ് വെള്ളിയാഴ്ച ജനങ്ങള്‍ക്ക് കാണാന്‍ അവസരമുള്ളത്. സ്ട്രീമിംഗ് രാവിലെ 10.30ന് ആരംഭിച്ചു. ജസ്റ്റിസ് രമണ ഇന്ന് വിരമിക്കാനിരിക്കെയാണ് സെറിമോണിയല്‍ ബെഞ്ച് ലൈവ് സ്ട്രീം […]









