കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 67 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ദമ്പതികള്‍ കായംകുളത്ത് എത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ […]









