വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് ഹാജരാകണമെന്ന് പോലീസ്. ഇന്ന് ഹാജരാകണമെന്ന് കാട്ടി പാലാരിവട്ടം പോലീസ് നോട്ടീസ് നല്കി. ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയിട്ടുണ്ട്. ഉച്ചയോടെ പാലാരിവട്ടം സ്റ്റേഷനില്‍ അദ്ദേഹം ഹാജരായേക്കുമെന്നാണ് സൂചന. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതിനാല്‍ വ്യാഴാഴ്ച വരെ ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാകില്ല. വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്കിയ […]









