തിരുവനന്തപുരം കല്ലറയില്‍ മീൻ കഴിച്ച ഒരു കുടുംബത്തിലെ നാല് പേര് ആശുപത്രിയിലായി.പഴയചന്തയില്നിന്നു വാങ്ങിയ മത്സ്യം കഴിച്ചു ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്ന് പരാതിയുണ്ട്. തുടർന്ന് നാട്ടുകാർ കലക്ടറെയും വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പഴയ ചന്തയിൽ നിന്നും വാങ്ങിച്ച മീൻ കറി വെച്ച് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന […]









