ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയില്‍ ഇരുന്ന മൂന്ന് പേര് കൂടി മരിച്ചു. ഡല്‍ഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ എത്തിച്ച മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളും ഉണ്ട്. സംഭവത്തില്‍ 50ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇനിയും എത്ര മരണം […]






