അസമിലെ ഹോജായില്‍ ആനക്കൂട്ടത്തെ ഇടിച്ചതിനെ തുടര്‍ന്ന് രാജധാനി എക്സ്പ്രസ് പാളം തെറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സൈറംഗ് – ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് ആണ് പാളം തെറ്റിയത്. അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ഇതേതുടര്‍ന്ന് മേഖലയിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ആനക്കൂട്ടത്തെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് എഞ്ചിന് ഉള്‍പ്പടെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ആപകടത്തില്‍ […]






