ജമ്മു കാശ്മീരില് സേവനം ചെയ്യുന്ന സിആർപിഎഫ് വനിതാ ഓഫീസറുടെ തമിഴ്നാട്ടിലെ വീട്ടില് മോഷണം. കുടുംബം നല്കിയ മോഷണക്കേസില് പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് ആരോപിച്ച് ക്യാമറയ്ക്ക് മുന്നില് കണ്ണീരോടെ ഓഫീസർ .സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ച വീഡിയോയില്, 32 കാരിയായ കലാമതി തന്റെ വിവാഹത്തിനായി മാറ്റിവെച്ച ആഭരണങ്ങള് മോഷ്ടിക്കപ്പെട്ടെന്നും പ്രാദേശിക പൊലീസ് കൃത്യസമയത്ത് നടപടിയെടുത്തില്ലെന്നും കണ്ണീരോടെ […]