വേടൻ ഇനിയും പാടും, പാട്ടിലെ വരികൾ പലരേയും പൊള്ളിക്കുകയും ചെയ്യും; വേടനെ ഇല്ലാതാക്കിയെന്ന് അട്ടഹസിക്കുന്നരും ആഘോഷിക്കുന്നവരും അത് മറക്കരുത്
ഇന്ന് മാധ്യമങ്ങളിൽ വ്വന്നൊരു വാർത്തയാണ്. ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് പൊലീസാണ് ആലുവയിൽ നിന്ന് ഇന്നലെ രാത്രി നടിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു രാവിലെ ചെന്നൈയിലെത്തിച്ചു. 2014 ൽ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്നാട്ടിലെത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണു […]