വാണിജ്യ വ്യാപാര വിഷയങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കും, വിപണന – വില്‍പ്പന സാധ്യതകളെ കുറിച്ച് അറിവ് പങ്കുവെക്കുന്നതിനുമായുള്ള ഫോമാ രാജ്യാന്തര വാണിജ്യ സംഗമത്തിന് വ്യാഴാഴ്ച്ച കൊച്ചിയില്‍ തുടക്കമാകും. ‘എംപവര്‍ കേരള’ സമ്മേളനം ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിലാണ് നടക്കുക. ലുലു ഗ്രൂപ്പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എംഎ യൂസഫലി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പൊതുമരാമത്ത് […]