ട്രെയിനുകളിൽ ലഹരി നൽകി മോഷണം നടത്തിയ കേസിൽ ബിഹാർ സ്വദേശി പിടിയിൽ
തിരുവനന്തപുരത്ത് ട്രെയിനുകളിൽ ലഹരി നൽകി മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ബിഹാർ സ്വദേശി ചുമൻ കുമാർ ആണ് അറസ്റ്റിലായത്. പ്രതിയെ തിരുവനന്തപുരം റെയിൽവേ പൊലീസ് നാഗ്പുരിൽ നിന്നാണ് പിടികൂടിയത്. സംഘത്തിലെ അംഗമായ ശത്രുഘ്നൻ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ച പിടികൂടിയിരുന്നു. ലഹരി കലർത്തിയ ക്രീം ബിസ്കറ്റ് നൽകിയാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണ സംഘത്തിൽ മൂന്ന് […]







