zoom cars പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും നിരവധി പേര് zoom car ഓൺലൈൻ ആപ്ലിക്കേഷന്റെ ചതിയിൽ പെടുന്നുണ്ടെന്നും ചൂണ്ടി കാട്ടി നിരവധി പേർ രംഗത്ത് വന്നിരുന്നു . എന്നാൽ സൂം car ഓൺലൈൻ അപ്ലിക്കേഷൻ വഴി വാഹനം നൽകുകയും ഒടുവിൽ വാഹനം നഷ്ടമാവുകയും ചെയ്ത കൊച്ചി സ്വദേശികളായ ജോർജ് പറമ്പി , മുഹമ്മദ് സുഹൈൽ എന്നിവർ കേരള […]